List of Malayalam films of 2018
2017 ല്‍ 132 ഓളം സിനിമകള്‍ കേരളത്തില്‍ റിലീസിനെത്തിയിട്ടുണ്ടെന്നാണ് വിക്കിപീഡിയ നല്‍കുന്ന കണക്കുകളില്‍ പറയുന്നത്. അതേ കണക്കുകള്‍ നോക്കുമ്പോള്‍ 2018 ഒരുപടി മുന്നിലാണ്. നവംബര്‍ അവസാനിക്കുമ്പോള്‍ 147 ഓളം സിനികമള്‍ റിലീസിനെത്തിയെന്നാണ് വിക്കിപീഡിയ നല്‍കുന്ന കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. കലാമൂല്യമുള്ള സിനിമകളും ബിഗ് ബജറ്റിലൊരുക്കിയ സിനിമകളും അക്കൂട്ടത്തില്‍ ഉണ്ടെങ്കിലും ബോക്‌സോഫീസില്‍ തിളങ്ങിയത് അപൂര്‍വ്വം സിനിമകളായിരുന്നു. കൂടുതലറിയാൻ വീഡിയോ കാണൂ